Malayali Actress To Reprise Role Of Anusree In Maheshinte Prathikaram Remake | Filmibeat Malayalam

2017-07-10 41

The tamil remake of national award winning Malayalam film Maheshinte Prathikaram is all set to go on floors in July. The fahadh Faasil starrer directed by Dileesh Pothan, will have producer-director Udayanidhi Stalin reprising the role of Fahadh.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഈ മാസം 15ന് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയില്‍ നായിക ജിംസിയുടെ റോളില്‍ നമിതാ പ്രമോദ് തമിഴിലെത്തും. സൗമ്യയെ അവതരിപ്പിക്കുക മലയാളി താരം പാര്‍വതി നായരാകും. ഫഹദ് വേഷമിട്ട മഹേഷിനെ അവതരിപ്പിക്കുക ഉദയനിധി സ്റ്റാലിനാകും. മലയാളത്തില്‍ നിന്ന് തമിഴിലേക്കെത്തുമ്പോള്‍ ചിത്രത്തിന് മാറ്റങ്ങളുണ്ടാകുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.